വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2019
Sl no | Ad No | Name | Sl no | Ad No | Name | Sl no | Ad No | Name | Sl no | Ad No | Name | Sl no | Ad No | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | 35279 | ഐശ്വര്യ എ | 2 | 35102 | അഖില ബിജു | 3 | 35122 | ഫെമിദ എസ് | 4 | 35124 | സിയാന സിയാദ് | 35142 | സ്നേഹ സുനിൽ | 6 | 35186 | ഷാനിമ എസ് | 3 | 35122 | ഫെമിദ എസ് |
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് റിപ്പോർട്ട്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാന നിമിഷം
ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു. വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.