ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / പ്രവേശനോത്സവം.

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 6 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • പ്രവേശനോത്സവം
പ്രവേശനോത്സവം



 2019-20 വർഷത്തെ പ്രവേശനോത്സവം  സെന്റ്  സെബാസ്റ്റ്യൻസ്  എൽ.പി സ്കൂൾ, കൂടരഞ്ഞിയിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ, പി.ടി.എ- എം.പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നവാഗതരെ തിരി തെളിയിച്ച് ആനയിച്ചു. മധുരപലഹാരങ്ങൾ വിതരണവും ചെയ്തു.