എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി

19:32, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nivhss (സംവാദം | സംഭാവനകൾ)

{{Infobox School എ൯.ഐ.വി.എച്ച്.എസ്.എസ്. മാറംപ്പിള്ളി Schoolwiki സംരംഭത്തില്നിന്ന് സ്കൂള് ചരിത്റം സ്ഥാപിതം 15-6-1983 സ്കൂള്‍ കോഡ് 25006 സ്ഥലം മാറംപ്പിള്ളി സ്കൂള്‍ വിലാസം മാറംപ്പിള്ളി .പി.ഒ,ആലുവ-7 പിന്‍ കോഡ് 683 107 സ്കൂള് ഫോണ് 0484-2677858 സ്കൂള് ഇമെയില് nivhss2008@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം മാനേജ് മെ൯റ്റ് സ്കൂള്‍ വിഭാഗം എയ്ഡട്ട് പഠന വിഭാഗങ്ങള് എച്ച്.എസ്, വി.എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 256 പെണ്‍ കുട്ടികളുടെ എണ്ണം 165 വിദ്യാര്‍ത്ഥികളുടെ എണ്ണം 421 അദ്ധ്യാപകരുടെ എണ്ണം 31 പ്രിന്‍സിപ്പല് ജലജ..എം.എ൯ പ്രധാന അദ്ധ്യാപകന്‍ സലിം.എം.എം പി.ടി.ഏ. പ്രസിഡണ്ട് അബൂബക്ക൪ | സ്കൂള്‍ ചിത്രം= NIVHSS_Marampilly.jpg ‎| }}

ആമുഖം

നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, വാഴക്കുളം പഞ്ചായത്തില്‍ 1983 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനാബ്‌. ടി.കെ.എം. ഹൈദ്രോസ്‌ ആയിരുന്നു പ്രഥമ മാനേജര്‍. തുടക്കത്തില്‍ 105 കുട്ടികളുമായി 8-ാം ക്ലാസ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ എസ്‌.എസ്‌. എല്‍.സി. ബാച്ച്‌ 1986 മാര്‍ച്ചി ല്‍ പുറത്തിറങ്ങി. തുടര്‍ന്ന്‌. വി.എച്ച്‌.എസ്‌.ഇ. വിഭാഗവും, +2 വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ എം.ആര്‍.ആര്‍.ടി.വി. എ/എ, എം.എല്‍.റ്റി. എന്നീ വഭാഗങ്ങളും +2 വില്‍ കംമ്പ്യൂട്ടര്‍ സയന്‍സ്‌, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌, ഹുമാനിറ്റീസ്‌, എന്നീ വഭാഗഹ്‌ങലും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അണ്‍ എയിഡഡ്‌ യു. പി. വിഭാഗങ്ങളുംം പ്രവര്‍ത്തിക്കുന്നു. വാഴക്കുഴം പഞ്ചായത്തിലെ ഏക മാനേജ്‌മെന്റ്‌ സ്‌കൂളാണ്‌ നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍,

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍