ശാസ്ത്രമേളകൾ
2016-17 ഉപജില്ലാ സ്കൂൾ ശാസ്ത്രമേള
സയൻസ്-ഹൈസ്ക്കൂൾ ഫസ്റ്റ് ഓവറോൾ
ഐ.റ്റി. - യു. പി. ഫസ്റ്റ് ഓവറോൾ
2017-18 ഉപജില്ലാ സ്കൂൾ ശാസ്ത്രമേള
ഐ.റ്റി. - ഹൈസ്ക്കൂൾ സെക്കൻഡ് ഓവറോൾ
ഐ. റ്റി.പ്രോജക്റ്റ് - ഫസ്റ്റ് എ ഗ്രേഡ് - ഗൗതമൻ വി.എസ്
മൾട്ടിമീഡിയപ്രസന്റേഷൻ - ഫസ്റ്റ് എ ഗ്രേഡ് - വിജയ് ശങ്കർ റ്റി. എസ്.
ഐ. റ്റി. ക്വിസ് - ഫസ്റ്റ് എ ഗ്രേഡ് - ജോസ് തോമസ്
2017-18 ജില്ലാ സ്കൂൾ ശാസ്ത്രമേള
മെറ്റൽ ഷീറ്റ് വർക്ക് - ഫസ്റ്റ് എ ഗ്രേഡ്- സാം കെ എസ്
മെറ്റൽ എൻഗ്രേവിംഗ്( യു. പി.) - ഫസ്റ്റ് എ ഗ്രേഡ് - ദീപു ശശി
മെറ്റൽ എൻഗ്രേവിംഗ്( യു. പി.) - ഫസ്റ്റ് എ ഗ്രേഡ് - ദീപക്ക് ശശി
2017-18 സംസ്ഥാന സ്കൂൾ ശാസ്ത്രമേള
മെറ്റൽ ഷീറ്റ് വർക്ക് - എ ഗ്രേഡ്- സാം കെ എസ്
2018-19 ഉപജില്ലാ സ്കൂൾ ശാസ്ത്രമേള
ഉപജില്ലാ IT മേളയിൽ ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് ഓവറോൾ
ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ സെക്കൻഡ് റണ്ണർ അപ്പ്
2018-19 ഉപജില്ലാ സ്കൂൾ കലോത്സവം
ലളിത ഗാനത്തിന് മൂന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിന് നാലാം സ്ഥാനവും നേടി ജോയൽ ഷീൻ.
2018-19 ജില്ലാ സ്കൂൾ ശാസ്ത്രമേള
ഐടി മേളയിൽ ഐടി ക്വിസിന് ഒന്നാം സ്ഥാനവും വെബ് പേജ് ഡിസൈനിംഗിൽ രണ്ടാം സ്ഥാനവും നേടി ജോസ് തോമസ്.
ഗണിതശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ആൽബിൻ ഷാജി.
പ്രവൃത്തി പരിചയമേളയിൽ കാർഡ് ആൻഡ് സ്ട്രോ ബോർഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി അഭിദേവ് ദീപ്സൽ.
2018-19 സംസ്ഥാന സ്കൂൾ ശാസ്ത്രമേള
ഐടി മേളയിൽ വെബ് പേജ് ഡിസൈനിംഗിൽ A ഗ്രേഡും ഐടി ക്വിസിന് B ഗ്രേഡും നേടി ജോസ് തോമസ്.
ഗണിതശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ A ഗ്രേഡ് നേടി ആൽബിൻ ഷാജി.
പ്രവൃത്തി പരിചയമേളയിൽ കാർഡ് ആൻഡ് സ്ട്രോ ബോർഡ് വിഭാഗത്തിൽ A ഗ്രേഡ് നേടി അഭിദേവ് ദീപ്സൽ.