സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്.

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19068 (സംവാദം | സംഭാവനകൾ)
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്.
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗീഷ്
അവസാനം തിരുത്തിയത്
01-01-201019068




വള്ളിക്കുന്നിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'CBHSS VALLIKUNNU. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976 ജൂണ്‍ മാസത്തില്‍ ഒരു HIGH SCHOOL എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. A.P.BALAKRISHNAN ആണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍. ശ്രീ. M.Velayudghan Masterആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകന്‍.1998ല്‍ HSS SECTION ആരംഭിക്കുകയും ആദ്യ Principal ശ്രീ. Neelakandan മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിഭാഗം Science, Humanities ബാച്ചുകളോടെ പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • N.S.S.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. A.P.BALAKRISHNAN ആണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : M.VELAYUDHAN MASTER, E. NEELAKANDAN MASTER, A. ANANDALAKSHMI, E. ASOKAN

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.