ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്റർ ട്രൈനേഴ്സിന്റെ നേതൃത്വത്തിൽ അനിമേഷൻ ക്ലാസുകൾ നടത്തുകയുണ്ടായി . കുട്ടികളിൽ വളരെ താൽപ്പര്യവും ഉത്സാഹമുണ്ടായ ക്ലാസ്സുകളായിരുന്നു , ഡിജിറ്റൽ പെയിന്റിംഗ് , ( ജിമ്പ് ഇങ്ക് സ്കേപ്പ് ) അനിമേഷൻ ( റ്റു പി റ്റു ഡി , ബ്ലെൻഡർ ) സോഫ്ട്വെയറുകൾ പരിചയപ്പെടുത്തി ചെറിയ വീഡിയോകൾ നിർമിക്കാനുള്ള പരിശീലനവും നൽകി ജൂലൈ മാസം ഐ ടി വിദഗ്ധന്റെ ക്ലാസും ഏർപ്പെടുത്തി ലഘുചിത്രം|അനിമേഷൻ
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ സ്കൂൾ ഡിജിറ്റൽ മാഗസിൻ 2018-19
|
|---|---|
| ഉറവിടം |
ഡിജിറ്റൽ മാഗസിൻ, G H S JAWAHARCOLONY |
| തിയ്യതി |
2019-01-19 |
| രചയിതാവ് |
SCHOOL LITTLE KITES UNIT |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|