ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
19058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19058
യൂണിറ്റ് നമ്പർLK/2018/19058
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കുഞ്ഞിമുഹമ്മദ്. എൻ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫാരിസ. വി
അവസാനം തിരുത്തിയത്
27-01-2019Mohammedrafi


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ

|

പ്രമാണം:Okl nihala.jpg

|

പ്രമാണം:Okl hiba.jpg

|

പ്രമാണം:Arathi.jpg

|

പ്രമാണം:Okl hisana.jpg

|

പ്രമാണം:Okl reshmika.jpg

|

പ്രമാണം:Okl nikhila.jpg

|-

|

പ്രമാണം:Okl princy.jpg

|

പ്രമാണം:Okl shamila.jpg

|

പ്രമാണം:Aishwarya.jpg

|

പ്രമാണം:Okl swetha.jpg

|

പ്രമാണം:Okl shahla.jpg

|

പ്രമാണം:Okl jumana.jpg

|-

|

പ്രമാണം:Okl jasna.jpg

|

പ്രമാണം:Okl jasla.jpg

|

പ്രമാണം:Okl rinshida.jpg

|

പ്രമാണം:Okl linsha.jpg

|

പ്രമാണം:Okl shimna.jpg

|

പ്രമാണം:Okl ayisha.jpg

|-

|

പ്രമാണം:Okl ubaid.jpg

|

പ്രമാണം:Okl midlaj.jpg

|

പ്രമാണം:Okl shafi.jpg

|

പ്രമാണം:Okl abiyah.jpg

|

പ്രമാണം:Okl anshif.jpg

|

പ്രമാണം:Okl athul.jpg

|-

|

പ്രമാണം:Okl musavir.jpg

|

പ്രമാണം:Okl midlaj.jpg

|

പ്രമാണം:Okl jaseel.jpg

|

പ്രമാണം:Okl murshid.jpg

|

പ്രമാണം:Okl karthik.jpg

|

പ്രമാണം:Okl salavudheen.jpg

|}

കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ