ജി.വി.എച്ച്.എസ്.എസ്. മമ്പാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം മമ്പാട്

മലപ്പുറം ജില്ലയില്‍ കിഴക്കന്‍ ഏറനാട്ടില്‍ കിഴക്ക് നിലമ്പൂര്‍, തെക്ക് വണ്ടൂര്‍ , വടക്ക് ചാലിയാര്‍ . പടിഞ്ഞാറ് എടവണ്ണ എന്നീ ഗ്രാമ പഞ്ചായത്തുകളെ അതിര്‍ത്തി പങ്കിട്ടു കൊണ്ട് സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് മമ്പാട്