ചോതാവൂർ എച്ച് .എസ്. ചമ്പാട്
−
ചോതാവൂർ എച്ച് .എസ്. ചമ്പാട് | |
---|---|
അവസാനം തിരുത്തിയത് | |
31-12-2018 | Kannans |
−
− കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
−
−
ചരിത്രം
−
−
കണ്ണൂർ ജില്ലയിലെ പന്ന്യ ന്നൂർ പഞ്ചായത്തിൽ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവർത്തകനായിരുന്ന കോരൻ ഗുരുക്കൾ 1903 ൽ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയിൽ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവർത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പ്പെട്ടു.വിദ്യാലയം സന്ദർശിച്ച ഓഫീസർ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ൽ യു.പി. സ്കൂളായും 1995 ൽ ഹൈസ്കൂളായും ഉയർത്തി.2010 ഓഗസ്റ്റിൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ കാലാദ്ധ്യാപകർ.ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തിൽ ശമ്പളം വാങ്ങിയ (വാർഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാർ എൻ.എം.ബാപ്പു,ടി.കോരൻ പണിക്കർ,കേളപ്പൻ നമ്പ്യാർ.ഇതിൽ ടി.കോരൻ പണിക്കർ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരൻഗുരുക്കൾ തന്നെയാണ്.1922 വരെ അദ്ധേഹം ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകർ ജോലി ചെയ്തിരുന്നു
−
−
ഭൗതികസൗകര്യങ്ങൾ
− മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 കെട്ടിടങ്ങളിലായി36 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
−
− ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
−
−
പാഠ്യേതര പ്രവർത്തനങ്ങൾ
−
- സ്കൗട്ട് & ഗൈഡ്സ്.
−
- .ക്ലാസ് മാഗസിൻ.
−
- വിദ്യാരംഗം കലാ സാഹിത്യ വേദി
−
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
−
− .
−
−
മാനേജ്മെന്റ്
− single Management
−
−
മുന് സാരഥികള്
− സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകര്.
−
− − − − P.PAVITHRAN −1995 - 2002
− |
Smt USHA
− |
പ്രമാണം:Sulaian.jpg
− |
2002 - 2005
− |
A.SHAREEF
− |
പ്രമാണം:Mammokp.jpg
− − |
−
−
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
−
−
വഴികാട്ടി
−
− −
− |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
− − −
− |
− <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
− 11.071469, 76.077017, MMET HS Melmuri
− </googlemap>
−
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.