അമ്മവായന
അമ്മമാരെ വായനയുടെ ലോകത്തേക്ക് എത്തിച്ച് അതിനെ വിദ്യാർത്ഥികളുടെ അക്കാദമിക മികവിൻെറ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അമ്മവായന' യ്ക്ക് ജൂൺ 19 വായനാദിനത്തിൽ തുടക്കമായി