[[പ്രമാണം:കായികരംഗത്ത് കാൽപ്പന്തുകളിയിലെ പുതിയ പ്രതിഭകളെ സംഭാവനചെയ്യുക എന്ന ലക്ഷ്യത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആരംഭിച്ച ഫുട്ബോൾ അക്കാദമി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു. ഷറഫലി ഉദ്ഘാടനം ചെയ്തു. കേരളബ്ലാസ്റ്റേഴ്സ് ജൂനിയർ പരിശീലകനായ കെ.ടി.ജ്യോതിഷ് കായികാധ്യാപകനായ ഡോ.മുഹമ്മദ് മുസ്തഫ തുടങ്ങിയ പ്രമുഖർ പരിശീലനം നൽകുന്ന ഫുട്ബോൾ അക്കാദമിയെ കേരളത്തിലെ കാൽപ്പന്തുകളിയിലെ മെക്കയായ മലപ്പുറം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്]]