PKSHSS ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 2 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ)

പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം


ഇന്ന്
(അന്നന്നു നടക്കുന്ന പ്രധാന പ്രവ‌‌ൃത്തികളുടെ രത്നച്ചുരുക്കം)

  • 08/02/2018 പഠനോത്സവം 2018-19


  • 31/01/2018 എസ്.എസ്.എൽ.സി എെടി മോഡൽ പരീക്ഷ 2019

  • 11/12/2018 ക്രിസ്തുമസ് പരീക്ഷ ആരംഭിക്കുന്നു
  • 10/12/2018 ക്രിസ്തുമസ് ആഘോഷം


  • 05/12/2018 ലിറ്റിൽ കൈറ്റ്സിന്റെ ക്രിസ്തുമസ് ആഘോഷം
  • 07/11/2018 അർദ്ധവാർഷിക എെ.ടി പരീക്ഷ ഇന്ന് ആരംഭിച്ചു


  • 07/11/2018 സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി

വിശദവിവരങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബ് സന്ദർശിക്കുക


  • 05/11/2018 നവകേരളം ചിത്രരചന നടത്തി


  • 31/10/2018 J4 ക്ലാസ് കൂടംകുളം ന്യൂക്ലിയാർ പവർ പ്ലാന്റ് സന്ദർശിച്ചു



  • 29/10/2018 നെയ്യാറ്റിൻകര ഉപജില്ലാതല ​എെ.ടി ഡിജിറ്റൽ ചിത്രരചനയ്ക്ക് ബിജിൻ പി ദാസിന് ഫസ്റ്റ്



  • 26/10/2018 സ്കൗട്ട് ക്യാമ്പ് ഇന്ന് മുതൽ ഞായർ വരെ

    വിശദവിവരങ്ങൾക്ക് സ്കൗട്ട്&ഗൈഡ്സ് സന്ദർശിക്കുക



  • 22/10/2018 ഔഷധത്തോട്ടത്തിന്റെ പ്രവർത്തനം ആരംഭിച്ചു



  • 22/10/2018 ക്വിസ് മത്സരം


2018-19 സ്കൂൾ തല ക്വിസ് മത്സരം എച്ച്.എസ്.എസ് വിഭാഗം 22/10/2018-നടത്തി

  • 21/10/2018 കേരള പോലീസ് സ്മൃതിദിനം പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം


  • 16/10/2018 സ്കൂൾ സ്റ്റേഡിയത്തിൽ ഉപജില്ലാതല കായിക മത്സരം നടക്കുന്നു



  • 06/10/2018 & 07/01/2018 - ലിറ്റിൽ കൈറ്റ്സ് രണ്ട് ദിവസത്തെ ക്യാമ്പ് നടക്കുന്നു
    Camp A- Programming - S1  (HSS)           -2nd Floor
Camp B- Animation - Computer Lab (HS) -2nd Floor
Time :9.30am to 4.30am (വിശദവിവരങ്ങൾക്ക് സ്കൂളുമായി ബന്ധപ്പെടുക )
"https://schoolwiki.in/index.php?title=PKSHSS_ഇന്ന്&oldid=597303" എന്ന താളിൽനിന്ന് ശേഖരിച്ചത്