ശിശുദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 23 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50008 (സംവാദം | സംഭാവനകൾ)
പ്രമാണം:IMG-20181119-WA0025.resized.jpg

2018 നവംബർ 14 ശിശുദിനത്തിൽ റാലി നടത്തി. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ഛാജിയുടെ വേഷത്തിലെത്തിയ പല കുരുന്നുകളും അധ്യാപകരിൽ കൗതുകമുണർത്തി.അന്നേദിവസം പ്രത്യേക ക്ലാസ്,മത്സരങ്ങൾ എന്നിവ നടത്തി.

"https://schoolwiki.in/index.php?title=ശിശുദിനാഘോഷം&oldid=561145" എന്ന താളിൽനിന്ന് ശേഖരിച്ചത്