സമകാലീന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം

പി. സി.ആർ. എ മത്സരങ്ങൾ

25-09-2018 

പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ.

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പിസിആർഎ 2018 മത്സരങ്ങൾ...

യൂത്ത് ഫെസ്റ്റിവൽ

കൂടുതൽ ചിത്രങ്ങൾ ആർട്സ് ക്ലബ്ബ് പേജിൽ


സ്ക്കൂൾ സ്പോർട്സ്

പ്രളയ ദുരിതാശ്വാസ പ്രവർത്തനം

കരിമ്പുംകാലാക്കടവിലെ ഭവനങ്ങൾ ശുചിയാക്കി കൊണ്ട് ബുക്കാനൻ ഗേൾസ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. എസ്. പി.സി, റെഡ്ക്രോസ്,, ഗൈഡ്സ് പിടിഎ അംഗങ്ങൾ നേതൃത്വം നൽകി. പ്രളയദുരിതത്തിൽ അകപ്പെട്ട സ്ക്കൂൾകുട്ടികള്ക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ ക്ക് കൈമാറി.

സ്വാതന്ത്ര്യ ദിനാഘോഷം

ഹൈടെക്ക് ക്ലാസ്സ്മുറികൾ

ഹൈടെക് ക്ളാസ് മുറികൾ

പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.

ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം

ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു . 2018 ആഗസ്റ്റ് ഒന്ന് രാവിലെ 9.30ന് ബഹു. ചക്കാലപ്പറമ്പിൽ മാത്യു സാറും വർഗീസ് അച്ചനും ചേർന്ന് നാട മുറിക്കുകയും ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസും റവ. സബി മാത്യുവും സംയുക്തമായി ലാപ് ടോപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പി. റ്റി. എ. ചർച്ച് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

പൂർവ്വ വിദ്യാർത്ഥിനീ സംഗമം

പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി.

ലിറ്റിൽ കൈറ്റ്സ്

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്.

ടാലന്റ് ലാബ് പി.റ്റി.എ. ജനറൽബോഡി

സബ് ജക്ട് കൗൺസിൽ &എസ്.ആർ.ജി

ക്ലബ് പ്രവർത്തനങ്ങൾ

       ലാബ് പരിപാലനം
       ദിനാചരണങ്ങൾ
      ഓരോ ക്ലാസിനും ഓരോ പത്രം

നിരന്തര വിലയിരുത്തൽ

    യൂണിറ്റ് ടെസ്റ്റ്, മിഡ് ടേം പരീക്ഷ , ടേം പരീക്ഷ
യൂണിറ്റ് ടെസ്റ്റ് അദ്ധ്യാപകർ ഓരോ യുണിറ്റു കഴിയുമ്പോഴും നടത്തുന്നു.
മിഡ് ടേം പരീക്ഷ 

ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 30 മുത‍ൽ ആഗസ്ത് 3 വരെ നടത്തപ്പെട്ടു

കലാ-കായിക പ്രവർത്തന പരിചയം

    കുങഫു പരിശീലനം
    ഡാൻസ് ക്ലാസ്സുകൾ

പഠന പോഷണ പരിപാടി

   സ്കോളർഷിപ്പ് പരീക്ഷകൾ
   ടാലന്റ് സേർച്ച് പരിപാടികൾ
    പഠനയാത്ര

സ്കൂൾ പാർലമെന്റ്

സ്കൂൾതല മേളകൾ

പോയ വർഷം.....

  • ശിശുദിനാഘോഷം

|]

]]

  • ബുക്കാനാൻ മീറ്റ്

]]

  • |സ്വതന്ത്ര സോഫ്റ്റ്വ് വെയർ ദിനാഘോഷം

|[[

|]]

|]

--- == -


"https://schoolwiki.in/index.php?title=സമകാലീന_പ്രവർത്തനങ്ങൾ&oldid=552780" എന്ന താളിൽനിന്ന് ശേഖരിച്ചത്