ഗവ എച്ച് എസ് എസ് അഞ്ചേരി/ഓർമ്മച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഓർമ്മച്ചെപ്പ് എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/ഓർമ്മച്ചെപ്പ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ എച്ച് എസ് എസ് അഞ്ചേരി

ഓർമ്മച്ചെപ്പ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓർമ്മച്ചെപ്പ് എന്ന പേരിൽ അപൂർവ്വ നാണയശേഖരങ്ങളുടെയും ഫോസിൽ,കല്ല് എന്നിയുടെയും പ്രദർശനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.ബി പി ഒ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ഈപ്രദർശനത്തോടനുബന്ധിച്ച് രണ്ട് കൈയ്യെഴുത്തുമാസികകൾ പ്രകാശനം ചെയ്യുകയുണ്ടായി.

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,