വ്യക്‌തി ശുതിത്വം പാലിക്കേണം
പരിസര ശുതിത്വം പാലിക്കേണം
കൈയും വായും നന്നായി കഴുകേണം
കീടാണുക്കൾ ചാകേണം
വിരലുകൾ നന്നായി കഴുകേണം
കൈയ് കുഴകൾ നന്നായി കഴുകേണം
വീടും പരിസരവും വൃത്തിയാക്കേണം
നാമെല്ലാം വ്യക്‌തിശുചിത്വം പാലിക്കേണം
പാലിക്കേണം പാലിക്കേണം
വ്യക്‌തിശുചിത്വം പാലിക്കേണം