ഡി ബി എച്ച് എസ് എസ് തകഴി

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= തകഴി | വിദ്യാഭ്യാസ ജില്ല= കുട്ടനാട് | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 46049 | സ്ഥാപിതദിവസം= 09 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1950 | സ്കൂൾ വിലാസം= തകഴി.പി.ഒ,
| പിൻ കോഡ്= 688562 | സ്കൂൾ ഫോൺ= 04772274370 | സ്കൂൾ ഇമെയിൽ= sitcthakazhy@gmail.com | സ്കൂൾ വെബ് സൈറ്റ്= ഇല്ല | ഉപ ജില്ല= തവലടി | ഭരണം വിഭാഗം=സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എച്ച്.എസ് | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 207 | പെൺകുട്ടികളുടെ എണ്ണം= 186 | വിദ്യാർത്ഥികളുടെ എണ്ണം=393 | അദ്ധ്യാപകരുടെ എണ്ണം= 17 | അനധ്യാപകരുടെ എണ്ണം= | പ്രിൻസിപ്പൽ= നവനീതകൃഷ്ണൻ | പ്രധാന അദ്ധ്യാപകൻ= ജയശ്രീ.കെ.എസ് | പി.ടി.ഏ. പ്രസിഡണ്ട്= പി.ജയദേവൻ | സ്കൂൾ ചിത്രം= 46049-school.png ‎|


ചരിത്രം

ഈ സ്കൂളീ​ൻ പഴയ പേര് ബി വി എച്ച് എസ് എന്നായിരുന്നു


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.1Oക്ലാസ് മുറികൾ ഹൈടെക് സൗകര്യം സജ്ജമാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • എൻ എസ് എസ്
  • വിമുക്തി ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

== തിരുവിതാംകൂർ ദേവസ്വം ബോർഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. ശ്രീ. ശങ്കരവാര്യർ
  2. ശ്രീ. സി കെ പരമേശ്വരൻ പിളള
  3. ശ്രീ. കെ സി നാ‌‌യർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീമതി യു.പ്രതിഭ.എം.എൽ.എ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അന്പലപ്പൂഴയിൽ നിന്ന് 7 കി. മീ. കിഴക്ക് തിരൂവല്ല വഴിയിൽ {{#multimaps:9.3724067, 76.4108689 |width=60%|zoom=12}}


"https://schoolwiki.in/index.php?title=ഡി_ബി_എച്ച്_എസ്_എസ്_തകഴി&oldid=547802" എന്ന താളിൽനിന്ന് ശേഖരിച്ചത്