TD LPS Thuravoor/Activities
ഗാന്ധിയൻ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഗാന്ധി ചരിത്രവും പ്രവർത്തന മേഖലകളും പഠിക്കുന്നതിനുമായ് വിവിധ പരിപാടികൾ ആണ് സ്കൂളിൽ നടക്കുന്നത് .ഗാന്ധി ദർശൻ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രഥമാധ്യാപകൻ എൻ.സി.വിജയകുമാർ നിർവഹിച്ചു.ശ്രീമതി.രോഹിണി കെ.മോഹൻ ആണ് ഗാന്ധി ദർശൻ കോർഡിനേറ്റർ
2.മലയാള മനോരമ ദിനപത്രം നല്ലപാഠം പരിപാടി ആരംഭിച്ചു.റിട്ട. പ്രഥമാദ്ധിപിക രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഭക്ഷണ കരുതൽ യജ്ഞത്തിന്റെ ഭാഗമായി ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ കുട്ടികളുടെ പ്രതിജ്ഞ നടന്നു .