ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഗോത്രസാരഥി

13:50, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവ. വി എച്ച് എസ് എസ് വാകേരി/Activities/ഗോത്രസാരഥി എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഗോത്രസാരഥി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദൂര പ്രദേശങ്ങളിലും യാത്രാ സൗകര്യമില്ലാത്ത വനാന്തരങ്ങളിലുമുള്ള ഗോത്രവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് ഗോത്രസാരഥി. നമ്മുടെ സ്കൂളിൽ രണ്ടു ബസും ഒരു ജീപ്പും ഈ പദ്ധതിയിൽ‌ ഓടുന്നുണ്ട്. വനാന്തർ ഭാഗത്തുള്ള മാരമല, കൂടല്ലൂർ, തേൻകുഴി കാട്ടുനായ്ക കോളനികൾ, കോമ്മേരി, ലക്ഷംവീട് ഊരാളി കോളനികൾ, ആവയൽ, മൂടക്കൊലലി ഓടക്കുറ്റി മുള്ളക്കുറുമകോളനികൾ എന്നിവിടങ്ങളിൽ നിന്നായി 96 കുട്ടികൾ ഗോത്രസാരഥി പദ്ധതിയിൽ വാഹനങ്ങളിൽ സ്കൂളിലെത്തുന്നു.2013 മുതൽ എല്ലാ വർഷവും തുടർച്ചയായി ഈ പദ്ധതി നടപ്പിലാക്കി വരുന്നു.