ഗവ എച്ച് എസ് എസ് അഞ്ചേരി/മുൻ സാരഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി

മുൻ പ്രധാന അധ്യാപകർ

ശ്രീ ടി നാരായണ പിഷാരടി
ഇദ്ദേഹമാണ് ആദ്യത്തെ പ്രധാന അധ്യാപകൻ
ശ്രീ.പി.ജെ.ജോ൪ജ്
1963 ലാണ് സ്കൂൾ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.ആ സമയത്ത് ജോർജ് മാസ്റ്റരായിരുന്നു ഹെഡ് മാസ്ററർ
ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪
 1969 ലാണ് ഇദ്ദേഹം ഹെഡ് മാസ്ററർ ആയിരുന്നത്.നല്ല വാഗ്മിയും സ്കൂളിന്റെ ഭരണ കാര്യങ്ങളിൽ നൈപുണ്യവുമുള്ള
ആളായിരുന്നു അദ്ദേഹം.ആ കാലത്ത് ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.

ശ്രീ.വി എസ് ഗോപാലകൃഷ്ണൻ
ഇദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായി പറയപ്പെടുന്നു.
വിദ്യാലയം ഹൈസ്കൂളാക്കി മാറ്റുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു.