ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് അഞ്ചേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
08:24, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

8,9 ക്ലാസ്സിലെ കുട്ടികളെ അംഗങ്ങളാക്കി കൊണ്ട് 25-01-2017 ന്കുട്ടിക്കൂട്ടം രൂപീകരിച്ചു.ഈ വർഷം 8ൽ നിന്ന് 10 കുട്ടികളെ പുതിയ അംഗങ്ങളായി ചേർത്തു. ജൂൺ ആദ്യ വാരത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മലയാളം ടൈപ്പിങ്ങിന്റെ പരിശീലനം സ്കൂളിൽ വച്ച് നടത്തി.