ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/ആനിമൽ ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/ആനിമൽ ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മ്യഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2018 സെപ്റ്റംബർ 6ാം തിയതി,സ്‌കുളിൽ പ്രവർത്തിച്ചുവരുന്ന മ്യഗസംരക്ഷണക്ലബിൽ ഉൾപ്പെട്ട അൻപത് വിദ്യാർത്ഥികൾക്ക് അവർ തെരഞ്ഞെടുത്ത പ്രകാരമുള‌ള ഇനങ്ങളെ വിതരണം ചെയ്‌തു

ലക്ഷ്യങ്ങൾ
മ്യഗപരിപാലനത്തെ സംബന്ധിച്ച് അറിവുകൾ പ്രദാനം ചെയ്യ‌ുന്നതിന്

മ്യഗപരിപാലനത്തില‌ൂടെ സാമ്പത്തികനേട്ടം നേടുന്നതിന്

പരിപാലപ്രക്രിയകളിൽ കുട്ടികളിൽ താൽപര്യം വളർത്തിന്നതിന്