ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം

01:12, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്.1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം

ചരിത്രം

1924 ൽഒരു ലോവർ എലിമെന്ററി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദൻ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയർസെക്കറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാലയമായിരുന്നു. .1981വരെ വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്.ഹൈസ്കൂളായി ഉയർത്തിയപ്പോഴാണ് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമായത്. 2014-15 2015-16 എന്നീവർഷങ്ങളിത്‍ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .2016-17 വർഷത്തെ പ്രധാനഅധ്യാപകനൻ രാധാകൃഷ്ണൻ ഇ കെ. 2017-18 പ്രധാനഅധ്യാപകൻ മുഹമ്മദ് സി പി 2018-19 വർഷത്തെ പ്രധാന അധ്യാപിക ശ്രീമതി സുജാത ടി കെ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട


.

 ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്.ലൈബ്രറി - ഇവയ്ക്ക് പ്രത്യേകം റൂമുകളില്ല. 

സ്മാർട്ട് റൂമില്ല

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • കായികവേദി
  • പഠനവിനോദയാത്ര
  • സ്കൂൾലൈബ്രറി
  • അക്ഷരകളരി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. 2000-01 മാധവൻ ,
  2. 2001-02 അമ്മാളു ,
  3. 2002-05 സുഹാസിനീ ദേവി ,
  4. 2005-06 സരോജിനി.കെ.,
  5. 2006-08 രമാഭായി.കെ.വി.,
  6. 2008-09 കുമാരൻ.വി.വി ,
                ശ്രീധരൻ
                ശ്രീലത എൻ എസ്
                രാധാകൃഷ്ണൻ ഇ കെ

2017-18

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1
  • 2
  • 3
  • 4

വഴികാട്ടി

{{#multimaps: 11.430546,75.848866 | width=800px | zoom=16 }} ghss sivapuram </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.