കായിക പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50008 (സംവാദം | സംഭാവനകൾ)

ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി കായിക അധ്യാപകൻ അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേളയിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=കായിക_പരിശീലനം&oldid=525875" എന്ന താളിൽനിന്ന് ശേഖരിച്ചത്