ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2009ST.JOSEPH'S H.S. KOOVAPPALLY





ചരിത്രം

=കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില് 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയില് കാഞ്ഞിരപ്പള്ളിയില് നിന്നും 8 കിലോമീറ്റര് അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ സ്കൂള് സ്ഥിതി ചെയ്യുന്നത്.!

ഭൗതികസൗകര്യങ്ങള്‍

=മെയിന് റോഡ് സൈഡില് മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബര് തോട്ടത്തില് സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലില് പണിതീര്ത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് ‍!

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാന് രാജന് പി.സി.യും ഗൈഡിംഗിന്റെ മേല്നോട്ടം സിസ്റ്റര് ആനി ജോണും സ്തുത്യര്ഹമായ രീതിയില് നിര്വഹിച്ചു പോരുന്നു!

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.