ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ പി. ടി എ

Schoolwiki സംരംഭത്തിൽ നിന്ന്

പി.ടി.എ. 2017-2018
കോയിക്കൽ സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ശക്തമായ ഒരു പി.ടി.എ.യാണ് നിലവിലുള്ളത്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിനു് പരമാവധി പരിശ്രമങ്ങൾ ഏറ്റെടുക്കുന്നതോടൊപ്പം അക്കാദമികപ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങഴും പി.ടി.എ.ചെയ്തു കൊടുക്കുന്നുണ്ട്.
2017-2018 ലെ പി.ടി.എ. അംഗങ്ങൾ :-
1) A.M. RAFI (PRESIDENT)
2) ANIL NARAYANAN (VICE PRESIDENT)
3) SHAMEENA
4) SUMA
5) SINDHU
6) YAMUNA
7) NOUSHAD
8) HARIS
9) HASHIM