വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പ്രാദേശിക പത്രം
ദൃശ്യരൂപം
പ്രവേശനോത്സവം2018
അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പി.റ്റി .എ പ്രസിഡന്റ് ശ്രീഎം.എം.രാജേന്ദ്രന്റെ കഴിഞ്ഞ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സ്കൂൾ മാനേജർ ശ്രീ .പി.ജി.ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു .വാർഡ്‌മെമ്പർ.ശ്രീ.റെജി മേച്ചേരി പഠനോപകരണങ്ങൾ വിതരണം ചെയ്തു.കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ കൊളുത്തിയ മൺചിരാതുമായി വേദിയിലെത്തി .നവാഗതരായ വിദ്യാർത്ഥികൾക്ക് വിജയദീപം കൈമാറി .
-
കൈറ്റ് മാസ്റ്റർ പരിശീലനം
