ഗവ എച്ച് എസ് എസ് അഞ്ചേരി/പണിപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പണിപ്പുര എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/പണിപ്പുര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ എച്ച് എസ് എസ് അഞ്ചേരി

പണിപ്പുര

ശതാബ്ദി വർഷത്തിലെ പത്തിന പരിപാടികളിൽ ഒന്നായിരുന്നു പണിപ്പുര .കുട്ടികളെ കൈവേലകൾ പഠിപ്പിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം . കുട,സോപ്പ് .നോട്ടുബുക്ക് എന്നിവയുടെ നിർമ്മാണം, പേപ്പർ വർക്സ് ,പൂക്കൾ,ആഭരണങ്ങൾ,മെറ്റൽ കാർവിങ്,കൊത്തുപണി ,ഗ്ലാസ് പെയിന്റിംഗ് എന്നിവ കുട്ടികളെ പഠിപ്പിച്ചു.തുടർന്ന് ഉണ്ടാക്കിയ വസ്തുക്കളുടെ പ്രദർശനവും വിപണനവും നടന്നു.

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,