ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യപ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങളിൽ രാജാസ് സ്‌കൂൾ വളരെയധികം മികവുകൾ നേടിയിട്ടുണ്ട് . 2018 മാർച്ച്SSLC പരീക്ഷയിൽ 30 full A+ 18 9 A+ 99 % വിജയം .

2017 മാർച്ച് SSLC പരീക്ഷയിൽ 29 കുട്ടികൾ മുഴുവൻ വിഷയങ്ങൾ A+ കരസ്ഥമാക്കി
2016 മാർച്ച് SSLC പരീക്ഷയിൽ 25 full A+ ഉം 10 കുട്ടികൾക്ക് 9A+ ഉം ലഭിച്ചു .98.4% വിജയം .

2015 മാർച്ച് SSLC പരീക്ഷയിൽ രാജാസ് സ്‌കൂൾ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 10൦% വിജയം കരസ്ഥമാക്കി സർക്കാർ സ്‌കൂളുകൾക്ക് അഭിമാനമായി .2015-16 +2 പരീക്ഷയിലും സംസ്ഥാനത്ത് സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് നാടിന് അഭിമാനമായി .

2015-16 വർഷത്തിൽ NMMS പരീക്ഷയിൽ 8 കുട്ടികൾ അർഹത നേടി.USS,INCULCATE പരീക്ഷകളിലും മികവ് തെളിയിച്ചിട്ടുണ്ട്





ഗവ.രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ കലാ കാരൻ ശ്രീ ബാബു മാസ്റ്റർ നിർവഹിക്കുന്നു.....

ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂൾപഠന പോഷണ പരിപാടി...(.2016-17

