Schoolwiki സംരംഭത്തിൽ നിന്ന്
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|
ഹൈസ്കൂൾ
|
ഹെഡ്മിസ്ട്രസ് : ശ്രീമതി.പി.ഡി.അരുണ.
ഡെ.ഹെഡ്മിസ്ട്രസ്:ശ്രീമതി.കെ.കെ.അനിത
|
ക്ലാസുകൾ
8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്.
- 8th - 16 ഡിവിഷനുകൾ
- 9th - 20 ഡിവിഷനുകൾ
- 10th- 18 ഡിവിഷനുകൾ.
സൗകര്യങ്ങൾ
8,9,10 വിഭാഗങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച
- കമ്പ്യട്ടർ റുമുകൾ
- വിപുലീകരിച്ച സ്മാർട്ട്റൂം
- ലൈബ്രറി
- ലബോറട്ടറി
- പാചകശാല
- എൻ സി സി
- സ്‌കൗട്ട് ആന്റ് ഗൈഡ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- റെഡ്ക്രോസ് എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.
ഗതാഗത മാർഗ്ഗം
- 4 സ്ക്കൂൾ ബസ്സുകൾ
- പട്ടാമ്പി -വളാഞ്ചേരി റൂട്ടിൽ ഓടുന്ന ബസുകൾ
എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
|