സംവാദം:ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40006 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുസ്തകശാല

പുസ്തകം നമ്മുടെ ഉത്തമ മിത്രം!ഇടത്തറ മുഹമ്മദ൯ ഗവ.ഹയ൪സെക്ക൯ഡറി സ്കൂളിൽ പുസ്തകളും അവയെ സ്നേഹിക്കുന്ന ധാരാളം കൂട്ടുകാരം ഉണ്ട്.എച്ച്എം രമ ടീച്ചറുടെ അശ്രാന്ത പരിശ്രമത്താൽ ഈസ്കൂൾവ൪ഷം(2018-19) ഒരു തരക്കേടില്ലാത്ത ലൈബ്രറി റൂം തയ്യാറാക്കാ൯ സാധിച്ചു.എല്ലാ വ്യാഴാഴ്ചയുംരക്ഷിതാക്കൾക്കുംപുസ്തകം ലഭ്യമാക്കുന്ന

ഒരുപദ്ധതിഈവ൪ഷംമുതൽ നടപ്പാക്കി.വായനാ ദിനത്തിൽപുസതക പ്രദ൪ശനം നടത്തി.ഏകദേശംഅയ്യായിം  പുസതക നമ്മുടെ ശേഖരത്തിലുണ്ട്.