സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/വിദ്യാരംഗം‌-17

17:00, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യവേദി

ഈ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനാ ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . മലയാളം അധ്യാപകരായ മോളി കെ എ , ബീന ജോസഫ് , മിനിമോൾ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഈ സംഘടനാ പ്രവർത്തിക്കുന്നു .സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ് . കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്താനും സാഹിത്യകാരന്മാരെയും കൃതികളെയും പരിചയപ്പെടാനും ഇതിലൂടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.