വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ, U RCയുടെഅക്ഷരായനംപരിപാടിയിലേക്ക് സാഹിത്യാസ്വദനക്കുറിപ്പു് മത്സരത്തിൽ വിദ്യാർത്ഥികളും,അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു.വായനാദിനം ആചരിച്ചു.
[[
]]