ഗവ എച്ച് എസ് എസ് അഞ്ചേരി/നല്ലപാഠം‍‍

ഗവ എച്ച് എസ് എസ് അഞ്ചേരി

ലഘുചിത്രം, ലഘുചിത്രം, മലയാള മനോരമയുടെ നല്ലപാഠം പരിപാടിയിൽ പങ്കെടുത്ത് വിജയങ്ങൾ നേടാൻ ആയിട്ടുണ്ട്. 2013 - 2014 വർഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് എ പ്ലസ് ഗ്രേഡ് നേടി.സർക്കാർ സ്‌കൂൾ പട്ടികയിൽ ഒന്നാമത്തെത്തുവാനും കഴിഞ്ഞിട്ടുണ്ട്

സോപ്പ് നിർമ്മാണം- സ്‌കൂളിൽ ഹണ്ട്രഡ് പ്ലസ് എന്ന പേരിൽ സോപ്പ് ഉണ്ടാക്കുകയും 
 അത് വിറ്റ് കിട്ടുന്ന ലാഭം കൊണ്ട് ഒൻപതാം ക്‌ളാസ് കുട്ടികൾക്ക് കുടിക്കാൻ പാൽ ഏർപ്പാടാക്കുകയും ചെയ്തു.
 കൃഷി- ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പരിമിതമായ സ്ഥലത്തു നിന്നുംവിളവുണ്ടാക്കുകയും 
   ചെയ്തു.
 സ്നേഹ ബക്കറ്റ്- കുട്ടികൾ സ്നേഹത്തോടെ തങ്ങളുടെ കൂട്ടുകാരന് വേണ്ടി നൽകിയ സമ്മാനം .
 പ്ലാസ്റ്റിക് നിർമ്മാർജ്ജനം - കുട്ടികൾ സ്‌കൂളിലും ചുറ്റുപാടുമുള്ള വീടുകളിലും ഉള്ള പ്ലാസ്റ്റിക് 
  ശേഖരിച്ച് കോർപ്പറേഷന് കൈമാറി. 
 ലഹരി വിമുക്ത പരിപാടികൾ- ലഹരി ബോധവൽക്കരണ പരിപാടികൾ നടത്തി.
 വായന കളരി- മലയാള മനോരമ പത്രം സ്‌കൂളിന് ലഭ്യമാക്കി.
 ശുചിത്വം- ശുചിത്വ മിഷ്യൻ ഉപയോഗിച്ചു ക്‌ളീനിംഗ്  നടത്തുന്നു.

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,