എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)

scan0002.jpg



ചരിത്രം

1935കാലഘട്ടം.മങ്കൊമ്പിൽ ഒരു എൽ.പി സ്ക്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഈ നാട്ടിലെ കൊട്ടാരം മഠത്തിൽ എം.കെ അനന്തശിവയ്യർ എന്ന മഹാൻ ഈ നാട്ടിലെ ജനങ്ങൾക്കു വേണ്ടി 1938ൽ ഒരു യു.പി സ്ക്കൂൾ സ്ഥാപിച്ചു.1938ൽ തന്നെ പുഞ്ചപ്പാടമായിരുന്ന2ഏക്കർ 23സെൻറ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്കൂളിന്റെ ഭരണം മനേജിങ് കമ്മറ്റിക്ക് വിട്ടുകൊടുത്തു. അമ്പലപ്പുഴ താലൂക്കിൻറെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു.വളരെ ചെറുപ്രായത്തിൽ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാൾ കൊച്ചുതമ്പുരാന്റെ സ്മരണക്കായി അവിട്ടംതിരുനാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തു.1984 ഓഗസ്റ്റ്18ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.1994ൽ കൃഷി മുഖ്യവിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു.അന്നുമുതൽ ഈ സ്ക്കൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊകേഷണൽ ഹയർ സെക്കന്റി സ്ക്കൂൾ എന്ന് അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • യോഗ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കുങ്ഫൂ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കൃഷ്ണയ്യർ സർ,M.P നീലകണ്ഠപിള്ള സർ,വിത്തവാൻ സാർ,മിനി,ആൻസി,രതീഷ്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശിവാനന്ദൻIAS,KR സുധാകരൻപിള്ളIRS,Dr.K.V.കൃഷ്ണദാസ്,Dr.N.N പണിക്കർ,Dr.Kഅയ്യപ്പപ്പണിക്കർ,ജോൺ എബ്രഹാം,Dr.K.V ശശിധരൻ

വഴികാട്ടി

{{#multimaps: 9.442669, 76.42129 | width=60%| zoom=12 }}
  • ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.

പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന