ജി. എച്ച്. എസ്. എസ്. ഉദിനൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
കൈറ്റ് മാസ്റ്റർ: കെ സുരേന്ദ്രൻ
കൈറ്റ് മിസ്ട്രസ്: പി ശ്രീലത
ആകെ അംഗങ്ങൾ 31
ഒരു ദിവസത്തെ ആദ്യഘട്ടപരിശീലനം ജൂൺ 9ന് നടന്നു
എല്ലാ ബുധനാഴ്ചകളിലും വൈകുന്നോരം 3.30 ന് ഒരു മണിക്കൂർ പരിശീലനം.
ഏകദിന ക്യാമ്പ് ആഗസ്ത് 15ന് നടന്നു.
കെ സുരേന്ദ്രൻ, പി ശ്രീലത എന്നിവർ നേതൃത്വം നൽകി.
മാസ്റ്റർ ടെയ്നർ പി എം അനിൽകുമാർ സന്ദർശിച്ചു.
കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ വീഡിയോ വിലയിരുത്തി 4 പേരെ സബ് ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തു.
എകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു.
