പി. ടി. എ.

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48232 (സംവാദം | സംഭാവനകൾ)

ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈമാസത്തിൽ നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ പി.വി.ചന്ദ്രൻ തുടരുവാനും വൈസ് പ്രസിഡൻറായി ശ്രീ അബ്ദുറഹ്മാൻ കെ.കെ, അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി റജീനയെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

മറ്റ് അംഗങ്ങൾ;-

  • പി.വി.ചന്ദ്രൻ (പ്രസിഡന്റ്)
  • അബ്ദുൽ റഹ്മാൻ.കെ.കെ(വൈസ് പ്രസിഡന്റ്)
  • ശാഫി കോഴിശ്ശേരി
  • ബഷീർ കൊന്നാര
  • റഹ്മത്ത് മൊടവഞ്ചേരി
  • സൈഫുദ്ധീൻ .കെ.കെ
  • സുബൈർ വി.ടി
  • മുജീബുറഹ്മാൻ .കെ
  • അബ്ബാസ് ഒ.കെ
  • സമീർ.എം
  • ജൗഹർ.ഇ
  • ശംസുദ്ദീൻ.കെ
"https://schoolwiki.in/index.php?title=പി._ടി._എ.&oldid=528370" എന്ന താളിൽനിന്ന് ശേഖരിച്ചത്