ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ജൂനിയർ റെഡ് ക്രോസ്-17

15:49, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജൂനിയർ റെഡ് ക്രോസ് 2017-18 ബാച്ച്
ജൂനിയർ റെഡ് ക്രോസ് 2018-19 ബാച്ച് പ്രവർത്തനങ്ങൾ
          ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്. സ്കൂളിൽ നടക്കുന്ന കലാമേള സ്പോർട്സ് തുടങ്ങിയ പരിപാടികളിലും  മറ്റു പ്രധാനപ്പെട്ട ചടങ്ങുകളിലും ജൂനിയർ റെഡ് ക്രോസ് സേവനം നല്ല രീതിയിൽ തന്നെ നടക്കാറുണ്ട്. സ്കൂളിലെ ബാൻഡ് സെറ്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളിൽ മിക്കവാറും എല്ലാവരും  ജൂനിയർ റെഡ് ക്രോസിൽപ്പെട്ടവരാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവർ ബാൻഡ് സെറ്റ് പരിശീലനം നടത്താറുണ്ട്. അതുപോലെ സ്കൂളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ് ക്രോസ് പങ്കാളിത്തം ശ്രദ്ധേയമാണ്. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളും, സ്കൗട്ട് അംഗങ്ങളും സ്കൂളിനു നൽകുന്ന സേവനങ്ങൾ നിരവധിയാണ്.