ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/സയൻസ് ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 -19 അധ്യയനവർഷത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം 29-ാം തീയതി സി. റോസ്‌മെൽ നിർവ്വഹിച്ചു. അതിനോടനുബന്ധിച്ച് മഴക്കാലരോഗങ്ങളെക്കുറിച്ചും വ്യക്തിത്വശുചിത്വത്തെക്കുറിച്ചും ഉള്ള അവബോധക്ലാസ്സുകൾ പവർ പോയിന്റ് പ്രസന്റേഷനിലൂടെ കുട്ടികൾക്ക് നൽകി. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അന്നേ ദിനം നടന്നു.