ഉള്ളടക്കത്തിലേക്ക് പോവുക

പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവർഷവുംജൂൺ മാസത്തിൽ ഗണിതശാസ്ത്ര ക്ലബ് രൂപീകരണം നടത്തുന്നു. കുട്ടികളിൽ ഗണിത താത്പര്യം വളർത്താനായി എല്ലാമാസവും പസിൽ മൽസരം നടത്താറുണ്ട്. 8,9,10ക്ലാസിലെ കുട്ടികൾക്ക് പ്രത്യേകം സമ്മാനവും കൊടുക്കാറുണ്ട്. 8,9 ക്ലാസുകളിലെ പഠന പിന്നോക്കം നിൽക്കത്തിലുള്ള കുട്ടികളെ കണ്ടെത്തി അവരെ മുൻനിരയിലെത്തിക്കാൻ പ്രത്യേക സമയം കണ്ടെത്തി ക്ലാസ്സ് നൽകുന്നു.പത്താം ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേക ക്ലാസ്സ് സംഘടിപ്പിക്കുകയും സഹവാസ ക്യാമ്പ് ലടത്തുകയും ചെയ്യുന്നു.
സാകൂൾ ഗണിതശാസ്ത്ര മേളയിൽനിന്ന്