ഏകദേശം 600 കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറി ബ്ലോക്ക് 10 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു തുടങ്ങിയ കാലം മുതൽ ഹയർ സെക്കണ്ടറിക്ക് വിജയശതമാനം 95% ത്തിൽ മുകളിലാണ്