ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 hello.JPG

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 hello.JPG എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049 hello.JPG എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവൺമെന്റിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി 'ഹലോ ഇംഗ്ലീഷ്' നടപ്പിലാക്കി. ഇതിന്റെ ഉദ്ഘാടനം 2018 ജൂലൈ 15-ാം തീയതി വിവിധ പരിപാടികളോടെ നടത്തി. ഓരോ ക്ലാസ്സുകാരും തങ്ങളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കിറ്റ്,പദ്യോച്ചാരണം എന്നിവ അവതരിപ്പിച്ചു. ഇതുവഴി ഇംഗ്ലീഷ് ഭാഷയോടുള്ള അവരുടെ താല്പര്യവും ആഭിമുഖ്യവും വർദ്ധിക്കാൻ ഇടയായി.