ഉള്ളടക്കത്തിലേക്ക് പോവുക

ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്
വിലാസം
പാറത്തോട്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010GRACEY MEMORIAL HIGH SCHOOLPARATHODU




ചരിത്രം

തിരുവല്ല മണലില് കുടുംബാംമായ ശ്രീ സി കെ കോശി അകാലത്തില്‍ ചരമമടഞ്ഞ തന്റെ മൂത്ത മകള്‍ ഗ്രേസിയുടെ ഓര്‍മ്മയ്ക്കോയി സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1941 ല് ‍പ്രിപ്പറേറ്ററി സ്ക്കൂളായി ആരംഭിച്ച ഈ സ്ക്കൂള് ഇപ്പോഴത്തെ ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂളായി മാറിയത് 1948 ലാണ്.1950 ല്‍ ശ്രീ ഇ ജോണ് മാനേജരായി സ്ഥാനമേറ്റു.2005 മാര്‍ച്ചില്‍ ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ ,എസ് എന്‍ ഡി പി ശാഖാ നമ്പര്‍ 1493 കോരുത്തോട് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോരുത്തോട് എസ് എന്‍ ഡി പി ശാഖാ നമ്പര്‍ 1493.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1944-1945 - സര്‍വ്വശ്രീ പി എം കോര
1945 ജൂണ്‍ - ,, പി സി മാത്യു
1945 ജൂലൈ -1947 റവ. ഫാ. ജെസിന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി