ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്-17 ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം റെഡ് ക്രോസ് ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും മൂല്യം, മാനുഷികമൂല്യങ്ങൾ ഇവ കുട്ടികളിലെത്തിക്കുന്നതിനുള്ള സംഘടന. കൺവീനർ -ഷേർളിമോൾ കെ ജെ.യുടെ നേതൃത്വത്തിൽ 2011മുതൽ പ്രവർത്തനമാരംഭിച്ചു സേവനമനോഭാവം കുട്ടികളിൽ വളർത്തുവാനായി ആരംഭിച്ച റെഡ് ക്രോസിൽ 30അംഗങ്ങളുണ്ട്.