ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഹെൽത്ത് ക്ലബ്
ജൂൺ - 21 പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ലഘുലേഖകൾ "ആരോഗ്യപൊതി" വിതരണം നടന്നു. ജൂൺ - 14 ദേശീയ രക്തദാനദിനത്തോട് അനുബന്ധിച്ച് ബോധവത്കരണ ക്ലാസ് നടന്നു. ജൂൺ - 26 ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തൃത്താല റേഞ്ച് എക്സൈസ് ഓഫീസറുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. ടൗണിൽ റാലി നടത്തി. പോസ്റ്റർ പ്രദർശനം നടന്നു.
|