ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

കുട്ടികളിൽ പാരിസ്ഥിതിക ബോധവും പ്രകൃതി സൗഹൃദവും പ്രോത്സാഹിപ്പി ക്കുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂ ളിൽ പരിസര ശുചിത്വം നിലനിർത്താനും ഖരമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം പകർന്നു കൊണ്ട് പ്രഥമാദ്ധ്യാപിക ശ്രീമതി. മുംതാസ് ഭായി.എസ്.കെ. ക്ലബ് ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ വിതരണം , പച്ചക്കറിവിത്ത് വിതരണം

പരിസ്ഥിതി ക്ലബ്