Schoolwiki സംരംഭത്തിൽ നിന്ന്
- ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നു.
- സ്ഥല നാമ ഐതിഹ്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നു
- ദിനാചരണങ്ങൾ നടത്തുന്നു
- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
|
ഹിരോഷിമ-നാഗസാക്കി ദിനത്തിലെ യുദ്ധവിരുദ്ധ റാലി ബഹു.മങ്കട എ ഇ ഒ ഉദ്ഘാടനം ചെയ്യുന്നു.
|