ജി.എച്ച്. എസ്. കൊളപ്പുറം/ഗണിത ക്ലബ്ബ്-17

ജി എച്ച് സ് കൊളപ്പ‍ുറം ൽ 14-07-2018 സ്കൂൾ ഹാളിൽ വെച്ച് ഗണിക ക്ലബ്ബ് ഹെഡ്‍മിസ്ട്രസ്സ് ഇന്ദിര ടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക ക്ലബ്ബിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും കുറിച്ച് കുട്ടികളെ ബോധവനാന്മാരാക്കി. ഇരുപതോളം കുട്ടികൾ ക്ബബ്ബിൽ അംഗങ്ങളായി വന്നിരുന്നു. . പ്രസിഡന്റ് സെക്രട്ടറി, ട്രഷറർ എന്നിവരേ തെരഞ്ഞെടുത്തു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയും കബ്ല് മീറ്റിംഗ് കൂടാൻ നിർദ്ദേശിച്ചു.