ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ എല്ലാകുട്ടുകൾക്കും ലൈബ്രറി പുസ്തകം നൽകിവരുന്നു.Sr .Mareena SABS ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നു.
ദീപിക , മനോരമ , കർഷകൻമാസിക , കുട്ടികളുടെ ദീപിക, ശാസ്ത്രപദം മാസിക, ദീവനാളം , ശാലാം പത്രം , വിവിധ തരം മാസികകൾ ഇവ ലൈബ്രറിയിൽ ലഭ്യമാക്കുന്നു.

മാറുന്നകാലവും മാറ്റേണ്ട സംസ്ക്കാരവും

"ഭാരതമെന്ന് പേർകേട്ടാൽ
അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്ന് പേർകേട്ടാലോ
തിളങ്ങളം ചോര നമുക്ക് ഞരമ്പുകളിൽ"
എന്നാണ് കവിമൊഴി എന്നാൽ കവിവാക്യങ്ങളുടെ സമവാക്യങ്ങൾ തെറ്റിച്ചുകൊണ്ട് അഭിമാനത്തിനുപകരം അപമാനത്തിന്റെയും അധപതനത്തിന്റെയും വികാരങ്ങളാണ് കേരളീയന്റെ ഞരമ്പുകളിൽപ്രവഹിക്കുന്ന രക്തത്തിനുള്ളത്.