ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓർക്കാട്ടേരി കെ.കെ.എം ഗവ ഹൈസ്കൂളിൽ വായനാദിനം പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു.വി.കെ.സതീശൻ, അനിത സി.കെ.അഖിലേന്ദ്രൻ നരിപ്പറ്റ എന്നിവർ സംസാരിച്ചു.

വായനാദിനം



ഓർക്കാട്ടേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് 33ഫുൾ എ പ്ലസും 12 ഒൻപതു എ പ്ലസും കരസ്ഥമാക്കി മിന്നുന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കും അതിനായി പ്രയത്നിച്ച മുഴുവൻ സഹപ്രവർത്തകർക്കും ,അഭിനന്ദനങ്ങൾ...

മിന്നുന്ന വിജയം




ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ച് പൂർവ്വ വിദ്യാർത്ഥിയും ഓയിസ്ക ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡണ്ടുമായ റിനീഷ് ഒഞ്ചിയം വിദ്യാർത്ഥി പ്രതിനിധി ദിയ സന്തോഷിന് പത്രം കൈമാറുന്നു.


മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു